Showing posts with label പച്ച വെള്ളം നിരോധനം. Show all posts
Showing posts with label പച്ച വെള്ളം നിരോധനം. Show all posts

Monday, May 23, 2011

പച്ച വെള്ളവും നിരോധിക്കണമോ?

എല്ലാ English മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. എല്ലാ ആയുര്‍വേദ മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. പച്ച വെള്ളം പോലും ഒരു പാട് കുടിച്ചാല്‍ മനുഷ്യന്‍ തട്ടിപ്പോകും (http://en.wikipedia.org/wiki/Water_intoxication).

പച്ച വെള്ളവും നിരോധിക്കണമോ? Or should we all grow up?